ഫേസ് സ്ക്രബ് തയ്യാറാക്കുന്നത് ഇത്ര ഈസിയോ!!!!
ചര്‍മ്മത്തിലെ പാടുകള്‍ ടീനേജിന് എന്നും ഒരു തലവേദനയാണ്. അമിതമായി വെയിൽ ഏൽക്കുന്നതും പലരുടെയും നിറം കുറയാൻ കാരണമാകാറുണ്ട്. ഇതുപോലെ ഉള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്നൊരു സിമ്പിൾ ഫേസ് സ്ക്രബിന്‍റെ റസിപ്പി ഇതാ..
ഫേസ് സ്ക്രബ് തയ്യാറാക്കാം
ഒരു ടേബിൾ സ്പൂൺ അരിപ്പൊടിയും അതിലേക്ക് ഒരു ടേബിൾ സ്പൂൺ തേനും അൽപ്പം കറ്റാർവാഴ ജെല്ലും ചേർത്ത് നല്ലൊരു പേസ്റ്റ് തയാറാക്കുക. ഇനി ഇത് മുഖത്തിട്ട് 20 മിനിറ്റിന് ശേഷം കഴുകി വ്യത്തിയാക്കാം.
(ചർമ്മത്തിന് അനുയോജ്യമാണോ എന്ന് ആദ്യം പാച്ച് ടെസ്റ്റ് ചെയ്ത ശേഷം മാത്രം ഉപയോഗിക്കാൻ ശ്രമിക്കുക.)