ഏഷ്യയിലെ മികച്ച നടന്; പുരസ്കാര നേട്ടത്തില്‍ ടൊവിനോ
അന്തര്‍ദേശീയ ചലച്ചിത്ര പുരസ്കാരമായ നെതര്‍ലന്‍ഡ്സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ് നേട്ടത്തില്‍ നടൻ ടൊവിനോ തോമസ്.സെപ്റ്റിമിയസ് പുരസ്കാരത്തിന് അര്‍ഹത നേടുന്ന ആദ്യ ദക്ഷിണേന്ത്യൻ നടനാണ് ടൊവിനോ തോമസ്.
Read more