നവമാധ്യമങ്ങളില്‍ തരംഗമായി അജിത് കുമാറിന്‍റെയും കുടുംബത്തിന്‍റെ ചിത്രങ്ങള്‍

താരദമ്പതികളായ അജിത് കുമാറിന്റെയും ശാലിനിയുടെയും കുടുംബ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറല്‍. മകൻ ആദ്വിക്കിന്റെ പിറന്നാളിനോടനുബന്ധിച്ചെടുത്ത ചിത്രങ്ങളാണിത്. ഇന്നലെ (മാർച്ച്2) ആദ്വിക്കിന്റെ ഏഴാം പിറന്നാൾ ആയിരുന്നു.

Read more
error: Content is protected !!