ആലപ്പുഴയുടെ ‘ശ്രീ’ ലക്ഷമി

എം.എസ്.എസ് വ​ര്‍ഷ​ങ്ങ​ള്‍ പ​ഴ​ക്ക​മു​ള്ള ജീ​ര്‍ണാ​വ​സ്ഥ​യി​ലാ​യ ഒറ്റമുറിവീട്ടില്‍ ഇരുന്ന് ശ്രീലക്ഷമി കരസ്ഥമാക്കിയ നേട്ടങ്ങള്‍ ഒട്ടനവധിയാണ്. സംസ്ഥാനകായികമേളയില്‍ ലോകജംപിലും,ട്രീപ്പിള്‍ ജംപിലും മിന്നുന്ന പ്രകടനം കാഴ്ചവച്ച് ആലപ്പുഴയുടെ യശസ്സ് വാനോളം ഉയര്‍ത്തി

Read more

എന്റെ മാരാരി(ഭക്തി ഗാനം)

സ്വയംഭൂവായ് മാരാരിക്കുളത്തുവാഴുംഎൻശിവശങ്കരാ…സന്നിധിയിൽ വന്നണഞ്ഞീടുമ്പോൾ കാത്തരുളീടണേ തിരുജഡയിൽ ഗംഗയെച്ചൂടും മാരാരിക്കുളത്തപ്പാ..തൃക്കണ്ണാൽ നീക്കിത്തരില്ലേയെൻ കലിയുഗ ദോഷങ്ങൾ കാളകൂടം കൽക്കണ്ടമാക്കിയ നീലകണ്ഠ..ഭഗവാനേകരയാകെ കാത്തരുളീടുമെൻ മാരാരിയെ വണങ്ങിടുന്നേ അഭിമുഖമായ് വാണരുളീടുന്ന ദേവിപാർവതിശിവരാത്രി വ്രതംനോൾക്കും

Read more
error: Content is protected !!