മായ അഞ്ചലോയുടെ ജീവിതത്തിന്‍റെ കാണാപ്പുറങ്ങള്‍
മായ അഞ്ചലോ…… തീയില്‍ കുരുത്തവള്‍…. എഴുത്തുകാരിയായാണ് പുറംലോകത്ത് അവര്‍ അറിയപ്പെട്ടതെങ്കിലും അവര്‍ ജീവിതത്തില്‍ പകര്‍ന്നാടാത്തവേഷങ്ങളില്ല. പ്രശസ്തിയുടെ കൊടുമുടിയില്‍ ചവിട്ടിനില്‍ക്കുമ്പോഴും മുറിവേറ്റ ബാല്യം എന്നും അവരെ കുത്തിനോവിച്ചുകൊണ്ടിരുന്നു. കുരുന്നുനാളില്‍
Read more