മലൈക അറോറയും അർജുൻ കപൂറും വിവാഹിതരാകുന്നു

ബോളിവുഡിലെ ഇണക്കുരുവികളാണ് മലൈക അറോറയും അർജുൻ കപൂറും.ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചിരിക്കുന്നത്. ബോളിവുഡ് ലൈഫ് ആണ് താരങ്ങളുടെ വിവാഹ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2019

Read more