സംവിധായകന്‍ ആന്‍റണി ഈസ്റ്റ്മാന്‍ അന്തരിച്ചു
സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തുമായ ആൻറണി ഈസ്റ്റ്മാൻ (75)അന്തരിച്ചു.ഹൃദയാഘാതം മൂലം തൃശൂർ മെഡിക്കൽ കോളജിൽ വച്ചാണ് മരണം.അറുപതുകളുടെ മധ്യത്തോടെ ഫോട്ടോഗ്രാഫറായി ജീവിതം ആരംഭിച്ച അദ്ദേഹം എറണാകുളത്തേക്കു മാറി ഈസ്റ്റ്മാൻ
Read more