മൂന്നു ഭാഷകളിൽ “ഫെബ്രുവരി 29 സൂര്യഗിരി “
പ്രവീർ ഷെട്ടി,ഗോകുൽ ശിവാനന്ദ്,ടൈഗർ അലക്സ്,പ്രഗതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിലക്ഷ്മി സരുൺ കഥ,തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്” ഫെബ്രുവരി 29 സൂര്യഗിരി “. മലയാളം, തമിഴ്,കന്നട
Read more