“നാല്പതുകളിലെ പ്രണയം” ഫെബ്രുവരിയില്‍ തിയേറ്ററിലേക്ക്
നടനും മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ രമേശ് എസ് മകയിരം തിരക്കഥയെഴുതി സംവിധാനം ചെയ്ത”നാല്പതുകളിലെ പ്രണയം” (ലവ് ഇൻ ഫോർട്ടിസ് ) ഫെബ്രുവരിയിൽ പ്രദർശനത്തിനെത്തുന്നു. മൂന്ന് സ്ത്രീകളിലൂടെ എഴുത്തുകാരനും
Read more