ഭാവാര്‍ദ്രഗാനവുമായി വീണ്ടും ശ്രീകുമാരന്‍തമ്പി. “പെര്‍ഫ്യൂമി”ലെ ഗാനം പുറത്ത്

ആര്‍ദ്രഗാനങ്ങളിലൂടെ സംഗീത പ്രേമികളെ വിസ്മയിപ്പിച്ച ഹൃദഗീതങ്ങളുടെ കവി ശ്രീകുമാരന്‍ തമ്പി പുതിയ പാട്ടുമായി എത്തുന്നു… നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രീകുമാരന്‍ തമ്പി രചിച്ച “പെര്‍ഫ്യൂമി”ലെ ഗാനം റിലീസായി.

Read more
error: Content is protected !!