വളര്‍ത്തുമകളുടെ വിവാഹത്തിന് പൃതൃസ്ഥാനീയനായി ഫാ. ജോർജ് കണ്ണംപ്ലാക്കൽ
ഒല്ലൂർ: ഫാ. ജോർജ് കണ്ണംപ്ലാക്കലിന് ഹരിത വളര്‍ത്തുമകളായിരുന്നു. മകളുടെ കല്യാണത്തിന് അദ്ദേഹം ളോഹ അൽപ്പനേരത്തേക്ക് അഴിച്ചുമാറ്റി , കസവുമുണ്ടും ഷർട്ടും ധരിച്ച് ഹരിതയുടെ കൈ ശിവദാസന്റെ കൈകളോട്
Read more