‘മുഖമേതായാലും മാസ്ക് മുഖ്യം’ പ്രചരണവുമായി താരങ്ങള്‍
പുറത്തിറങ്ങുകയാണെങ്കില്‍ മാസ്ക്ക് ധരിക്കാന്‍ മറക്കണ്ട എന്ന ഓര്‍മ്മപ്പെടുത്തലുമായി ചലച്ചിത്രതാരങ്ങള്‍. മുഖമേതായാലും മാസ്ക് മുഖ്യം എന്ന വാചകത്തോടുള്ള കോറോണ വൈറസിനെതിരെയുള്ള പ്രചാരണത്തിന് വന്‍ സ്വീകാര്യതയാണ് നവമാധ്യമങ്ങളില്‍ ലഭിച്ചുവരുന്നത്. ലേഡി
Read more