മദ്യം;ജനപ്രീയ ബ്രാന്‍റുകള്‍ക്ക് ഇന്നുമുതല്‍ വില വര്‍ദ്ധിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മദ്യത്തിന് വില കൂടും. ജനപ്രിയ ബ്രാന്‍ഡുകള്‍ക്കാണ് വില കൂടുന്നത്. അതേസമയം 107 ബ്രാന്‍ഡുകളുടെ വില കുറയും.ആകെ 341 ബ്രാന്‍ഡുകളുടെ വിലയാണ് വര്‍ദ്ധിക്കുക.
Read more