ചിരി മാഞ്ഞിട്ട് പത്താണ്ട്

തനതായഅഭിനയശൈലിയിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച അതുല്യനടനായിരുന്നു മലയാളത്തിന്റെ മാള അരവിന്ദൻ. അൽപസ്വൽപം തരികിടയും ഗുണ്ടായിസവും കാണിച്ചു നടക്കുന്ന കഥാപാത്രങ്ങളിലൂടെ മാള അരവിന്ദൻ ഇന്നും മലയാളിയുടെ ചലച്ചിത്ര ഓർമകളിൽ നിറസാന്നിധ്യമാണ്.

Read more
error: Content is protected !!