നീഗൂഢതയുമായി ” നീലരാത്രി ” ഫസ്റ്റ്ലുക്ക് പോസ്റ്റര്‍
ഭഗത് മാനുവൽ,ഹിമ ശങ്കരി,വൈഗ,വിനോദ് കുമാർ,സുമേഷ് സുരേന്ദ്രൻ,ബേബി വേദിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അശോക് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “നീലരാത്രി ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്
Read more