മാതൃകയാക്കാം മഞ്ജുരാഘവിനെ
അഖില ‘പൊക്കമില്ലായ്മയാണ് എന്റെ പൊക്കം’ എന്ന കുഞ്ഞുണ്ണിമാഷിന്റെ വരികളാണ് മഞ്ജുരാഘവിനെ മുന്നോട്ട് സധൈര്യം നടക്കാന്‍ പ്രേരിപ്പിച്ചത്.പൊക്കമില്ലാത്തവർക്ക് മാത്രമല്ല സമൂഹത്തിന് മുഴുവൻ മഞ്ജു പ്രചോദനമാവുകയാണ്. താൻ നടന്നുവന്ന വഴികളെക്കുറിച്ച്
Read more