കവിയും ഗാനരചയിതാവുമായ എസ്. രമേശൻ നായർ വിടവാങ്ങി
കവിയും ഗാനരചയിതാവുമായ എസ്. രമേശൻ നായർ(73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. കാൻസർ ബാധിതനായിരുന്ന രമേശൻ നായർക്ക് കോവിഡും സ്ഥിരീകരിച്ചിരുന്നു. രണ്ടുദിവസം മുൻപ് കോവിഡ് നെഗറ്റീവ്
Read more