കടല്‍ക്കൂരി പ്രായം 100 നീളം 10 അടി ഒരിഞ്ച്, ഭാരം 317 കിലോഗ്രാം
കാനഡയില്‍ നിന്ന് കണ്ടെത്തിയ കടൽക്കൂരിയുടെ ചിത്രം കണ്ട് അമ്പരന്നിരിക്കുകയാണ് സൈബര്‍ലോകം.ബ്രിട്ടീഷ് കൊളംബിയയിലുള്ള മത്സ്യത്തൊഴിലാളികളാണ് പത്തടിയിലധികം നീളവും 317 കിലോഗ്രാം ഭാരവുമുള്ള കൂരിയെ പിടികൂടിയത്. കൂരിയുടെ പ്രായം 100
Read more