ചിരിക്കാന്‍ തയ്യാറായിക്കോളൂ.. ”നദികളില്‍ സുന്ദരി യമുന’യുമായി ‘അവര്‍’ എത്തുന്നു..

ധ്യാന്‍ ശ്രീനിവാസൻ,അജു വർഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളോറ എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന”നദികളില്‍ സുന്ദരി യമുന” ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു.

Read more
error: Content is protected !!