സച്ചിസാര്‍ എന്നെയും മനുഷ്യനാക്കി; അയ്യപ്പനും കോശിയിലെ അനുഭവം പങ്കിട്ട് പളനിസ്വാമി
പി ആര്‍ സുമേരന്‍ അനുഹ്രഹീത സംവിധായകന്‍ സച്ചി വിടവാങ്ങിയിട്ട് ഒരു വര്‍ഷം പിന്നിടുന്നു. സച്ചി നല്‍കിയ പുതുജീവിതത്തെക്കുറിച്ച് പളനിസ്വാമി പറയുന്നു. സച്ചിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം അയ്യപ്പനും കോശിയും
Read more