പത്മപ്രഭാപുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്
ഈ വർഷത്തെ പത്മപ്രഭാപുരസ്കാരത്തിന് കവിയും ഗാനരചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീകുമാരൻ തമ്പി അർഹനായി. 75000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കവിയും ഗാനരചയിതാവുമായ
Read more