കെ സരസ്വതി അമ്മയും പെണ്ണെഴുത്തും
കെ സരസ്വതി അമ്മ ഫെമിനിസ്റ്റുകളുടെ പട്ടികയില്‍ ഈ പേര് ആധികമൊന്നും ഉയര്‍ന്നുകേട്ടിട്ടില്ല.ചങ്ങമ്പുഴകൃഷ്ണ പിള്ള രമണനിലൂടെ ആദ്യ തേപ്പിസ്റ്റായി ചന്ദ്രികയെ അവതരിപ്പിച്ചപ്പോള്‍ അതിന് പ്രതികൃതിയായി രമണികഎഴുതി പ്രതികരിച്ചു .
Read more