കാത്ത് വെച്ചൊരു മാമ്പഴമാ.. വാലന്‍റൈന്‍സ് ഡേ സ്പെഷ്യല്‍ പ്രണയഗാനം പുറത്ത് വിട്ട് ‘പെര്‍ഫ്യൂം’ അണിയറപ്രവര്‍ത്തകര്‍
വാലന്‍റൈന്‍സ് ഡേ സ്പെഷ്യല്‍ പ്രണയഗാനം പുറത്തുവിട്ട് ‘പെര്‍ഫ്യൂം’ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. ശ്രദ്ധേയനായ ഗാനരചയിതാവ് സുധി രചിച്ച പ്രണയ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് പ്രമുഖ സംഗീത സംവിധായകന്‍ രാജേഷ്
Read more