സ്ത്രീധനം പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നിര്‍മ്മാണത്തിനായി വിട്ടുനല്‍കി പെണ്‍കുട്ടി; കൈയ്യടിച്ച് സോഷ്യല്‍മീഡിയ
വിവാഹത്തിനായി മാറ്റിവച്ച തുക പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നിര്‍മ്മാണത്തിന് നല്‍കി പിതാവും പുത്രിയും രാജ്യത്തിന് മാതൃകയായി. രാജസ്ഥാനിലെ ബാർമർ നഗരത്തിലാണ് ജനങ്ങളുടെ കൈയ്യടി നേടിയ സംഭവം നടന്നത്. അഞ്ജലി
Read more