വീണ്ടും ട്വിസ്റ്റ് ‘മരക്കാർ’ തിയേറ്ററില്‍ തന്നെ
‘മരക്കാർ അറബികടലിന്‍റെ സിംഹം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യും ഡിസംബര്‍ 2നാണ് ചിത്രം തിയേറ്ററിലെത്തുക. തിയേറ്ററ്‍ റിലീസിന് ശേഷമായിരിക്കും ആമസോണ്‍പ്രൈമില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. സാംസ്കാരിക മന്ത്രി സജി
Read more