“പുഷ്പ “യിൽ സാമന്തയുടെ ഐറ്റം ഡാന്‍സ്

അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് പുഷ്പ.സാമന്ത ചുവടുവെയ്ക്കുന്ന പാർട്ടി ഗാനത്തി ന്‍റെ വീഡിയോ ആണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിലെത്തന്നെ ഏറ്റവും വലിയ ഹൈലൈറ്റുകളില്‍

Read more