ചിക്കൻപോക്സ് ഈ കാര്യങ്ങൾ നിങ്ങൾക്ക് അറിയാമോ
വായുവിലൂടെ പകരുന്ന രോഗമാണ് ചിക്കൻപോക്സ്.രോഗം സങ്കീർണ്ണമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുമാണ് രോഗാണുക്കൾ (വൈറസ്) പുറത്ത്വരുന്നത്. ശ്വസിക്കുമ്പോഴും രോഗിയുമായിഅടുത്തിടപഴകുമ്പോഴും ഈ വൈറസുകൾ മറ്റുളളവരിലേക്ക് പ്രവേശിക്കുകയും രോഗബാധ ഉണ്ടാകുകയും ചെയ്യുന്നു. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
Read more