ചലച്ചിത്ര ലോകത്തിനിത് നഷ്ടങ്ങളുടെ ഏപ്രില്‍

സൂര്യ സുരേഷ് ചലച്ചിത്രലോകത്തിന് കനത്ത നഷ്ടങ്ങളുടെ ദിനങ്ങളാണ് കടന്നുപോയത്. മണിക്കൂറുകളുടെയും ദിവസങ്ങളുടെയും വ്യത്യാസത്തിന് കുറച്ചധികം പ്രതിഭാധനരായ കലാകാരന്മാരെ ഇക്കഴിഞ്ഞ ദിവസങ്ങളിലായി നഷ്ടമായി. ഇന്ത്യന്‍ സിനിമാലോകത്തെ തന്നെ ഇതിഹാസമായ

Read more