കോവിഡ്19 പുതിയ വാർത്തകൾ അറിയാൻ ഡയറക്ട് ആപ്പ്
കോവിഡ്19 നെ കുറിച്ചുള്ള പുതിയവാര്ത്തകളെത്തിച്ചും തെറ്റിദ്ധാരകള് നീക്കി ഗോ ഡയറക്ട് ആപ്പ്. കോഴിക്കോട് ജില്ലയിലെ ക്യൂകോപ്പി സ്റ്റാര്ട്ടപ്പാണ് ഇത്തരത്തില് പൊതുജനങ്ങള്ക്ക് ഉപകാരപ്രദമാകുന്നവിധത്തില് കേരളസര്ക്കാരിന് വേണ്ടി ആപ്പ് തയ്യാറാക്കിയത്.
Read more