കുളിരണിഞ്ഞ് കാത്തിരിക്കുന്നു റാണിപുരം.
കേരളത്തിന്‍റെ ഊട്ടിയാണ് കാസർകോട് രാജപുരത്തിനടുത്തുള്ള റാണിപുരം. കാഞ്ഞങ്ങാട്പാണത്തൂർ സംസ്ഥാനപാതയിലെ പനത്തടി ടൗണിൽനിന്ന് 10 കിലോമീറ്റർ സഞ്ചരിച്ചാൽ റാണിപുരത്തെത്താം.കാഞ്ഞങ്ങാട്ട് നിന്ന് 45 കിലോമീറ്ററാണ് ദൂരം. കർണാടകയിൽ നിന്ന് വരുന്നവർക്ക്
Read more