കുട്ടികളിലെ വാക്കിംഗ് ന്യുമോണിയ; ജാഗ്രത വേണം
തിരുവനന്തപുരം: ന്യൂമോണിയ പോലെ തീവ്രമല്ലെങ്കിലും സമാന ലക്ഷണങ്ങളോടുകൂടിയ വാക്കിങ് ന്യൂമോണിയ കുട്ടികളിൽ വർദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. തണുത്ത കാലാസ്ഥയും പൊടിനിറഞ്ഞ അന്തരീക്ഷവും കാരണം കുട്ടികളിലുണ്ടാകുന്ന ശ്വാസകോശ അണുബാധയാണിത്. ബാക്ടീരിയയും
Read more