പൊന്നിനേക്കാള്‍ വിലപ്പെട്ടത് ഇവളാണ്. വിവാഹ സമ്മാനമായി കിട്ടിയ ആഭരണങ്ങള്‍ തിരികെ നല്‍കി വരന്‍
സ്ത്രീധനത്തിനെതിരെ സംസാരം മാത്രമേ നമുക്കുള്ളു. വാക്കുകളിലൂടെയുള്ള പ്രതിരോധം മാത്രമല്ല പ്രവര്‍ത്തിയിലൂടെ ചെയ്ത് കാണിക്കുകയാണ് ആലപ്പുഴ നൂറനാട് പള്ളിക്കൽ ഹരിഹരാലയത്തിൽ കെ വി സത്യൻ- ജി സരസ്വതി ദമ്പതികളുടെ
Read more