ഭാര്യാമാതാവിനെ തീകൊളുത്തി കൊന്നു ;യുവാവും മരിച്ചു
കോട്ടയം: ഭാര്യാമാതാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. കുടുംബ വഴക്കിനെ തുടര്‍ന്നാണ് യുവാവ് ഭാര്യ മാതാവിനെ തീ കൊളുത്തി കൊലപ്പെടുത്തിയത്. തീപൊള്ളലേറ്റ് യുവാവും മരിച്ചു. അന്ത്യാളം
Read more