സൗരോർജ പദ്ധതി കമ്മീഷൻ ചെയ്തു
വരാപ്പുഴ: മാടവന സെൻ്റ് സെബാസ്റ്റ്യൻ പള്ളിയിൽ സ്ഥാപിച്ച സൗരോർജ പദ്ധതി വരാപ്പുഴ അതിരൂപത ചാൻസലർ ഫാ. എബിജിൻ അറക്കൽ കമ്മീഷൻ ചെയ്തു.

ജെസ്റ്റിൻ ഫ്രാൻസീസ്, പ്രഷീലിയൻ, ടി പി ജോസഫ്, ജോണി, സാബു, സാറ്റു, വർക്ക് ചെയ്ത ചേർത്തല ഗ്രിഡ് ഇന്ത്യ കമ്പനിയുടെ ഡയറക്ടർമാർ രാജേഷ്കുമാർ, വിജികുമാർ, രതീഷ് എന്നിവർ പങ്കെടുത്തെന്ന് വികാരി ഫാ. സെബാസ്റ്റ്യൻ വട്ടപ്പറമ്പിൽ അറിയിച്ചു.