ഒ​രു ന​ടി​യാ​യി അ​വ​രെ കാണാ​ന്‍ പ​റ്റി​ല്ലെന്ന് കൃഷ്ണവംശി

ര​മ്യാ കൃ​ഷ്ണ​ന്‍ തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​ക​ളി​ലെ തി​ള​ക്ക​മു​ള്ള നാ​യി​ക​മാ​രി​ല്‍ ഒ​രാ​ളാ​ണ്. ര​ജ​നി​കാ​ന്തി​ന്‍റെ പ​ട​യ​പ്പ​യി​ലെ പ്ര​തി​നാ​യിക നീ​ലാം​ബ​രി​യെ ഇ​ഷ്ട​പ്പെ​ടാ​ത്ത പ്രേ​ക്ഷ​ക​ര്‍ ഉ​ണ്ടാ​കി​ല്ല. ബാ​ഹു​ബ​ലി​യി​ലെ രാ​ജ​മാ​താ ശി​വ​കാ​മി​യെ​ന്ന ക​ഥാ​പാ​ത്ര​മാ​ണ് ര​മ്യ​യു​ടെ മ​റ്റൊ​രു ക​രു​ത്തു​റ്റ വേ​ഷം.

ശി​വ​കാ​മി​യെ അ​ന​ശ്വ​ര​മാ​ക്കി​യ ര​മ്യ​യെ എ​ല്ലാ​വ​രും പ്ര​ശം​സി​ക്കു​ന്പോ​ള്‍ ഒ​രാ​ള്‍​ക്ക് മാ​ത്രം അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​മു​ണ്ട്. ര​മ്യ​യു​ടെ ഭ​ര്‍​ത്താ​വും സം​വി​ധാ​യ​ക​നു​മാ​യ കൃ​ഷ്ണ വം​ശി​ക്ക്.ര​മ്യ​യെ താ​ന്‍ ത​ന്‍റെ സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​പ്പി​ക്കി​ല്ല. കാ​ര​ണം ഒ​രു ന​ടി​യാ​യി അ​വ​രെ കാ​ണാ​ന്‍ പ​റ്റി​ല്ല. എ​ന്‍റെ ഒ​രു സി​നി​മ​യി​ലാ​ണ് ര​മ്യ ആ​കെ അ​ഭി​ന​യി​ച്ച​ത്. പ​ക്ഷെ അ​ത് വി​വാ​ഹ​ത്തി​ന് മു​ന്‍​പാ​യി​രു​ന്നുവെന്നും കൃ​ഷ്ണ​വം​ശി പ​റ​യു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *