മകളോടൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങള്‍ ആരാധകരോട് പങ്കുവെച്ച് സണ്ണിലിയോണ്‍

മകള്‍ നിഷയുമായുള്ള ആഹ്ലാദകരമായ നിമിഷങ്ങള്‍ ആസ്വദിച്ച് സണ്ണി ലിയോണ്‍ ഇങ്ങനെ പറയുന്നു ഞാന്‍ ഭാഗ്യവതിയായ അമ്മയാണ്. നിഷയെ സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും ചേര്‍ന്ന് ദത്തെടുക്കുകയായിരുന്നു. നിഷയെ കൂടാതെ നോഹ് ആഷര്‍ എന്ന ഇരട്ടകുട്ടികളും ഈ ദമ്പതികള്‍ക്ക് ഉണ്ട്. നിഷയ്ക്ക് നാലും നോഹിനും ആഷിനും രണ്ട് വയസ്സാണ് പ്രായം. മക്കള്‍ക്ക് വ്യക്തി സ്വാതന്ത്ര്യം ഉണ്ടെന്ന് വിശ്വസിക്കുന്ന സണ്ണി-വെബ്ബര്‍ ദമ്പതികള്‍ നിഷയെ ദത്തെടുത്തതാണെന്ന് മറച്ചുവെയ്ക്കാന്‍ ആഗ്രഹിക്കുന്നവരല്ല

Leave a Reply

Your email address will not be published. Required fields are marked *