മറഡോണ അന്തരിച്ചു

ഫുട്ബോൾ ദൈവം ഡിയേഗോ മറഡോണ അന്തരിച്ചു. 60 വയസ്സായിരുന്നു. അദ്ദേഹത്തിന്‍റെ മരണവാര്‍ത്ത പൊതുസമൂഹത്തെ അറിയിച്ചത് അർജൻ്റൈൻ മാധ്യമങ്ങളാണ് .ഹൃദയഘാതമായിരുന്നു മരണകാരണം.രണ്ട് ആഴ്ചകൾക്കു മുൻപ് ഒരു സുപ്രധാന ബ്രെയിൻ സർജറി കഴിഞ്ഞ് താരം വീട്ടിലേക്ക് മടങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *