മലയാളത്തിന്‍റെ മാധവിക്കുട്ടി

ജിബി ദീപക്ക്(എഴുത്തുകാരി) മാധവിക്കുട്ടിയെന്ന് കേള്‍ക്കുമ്പോള്‍ തന്നെ മലയാളിയുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു ബിംബമുണ്ട്. അതെ, നീര്‍മാതള ചെടിയെയും, അതിന്‍റെ പൂക്കളുടെയും ഗന്ധം, അവ നേരിട്ട് കണ്ടിട്ടില്ലാത്തവര്‍ക്കുപോലും അനുഭവവേദ്യമാക്കി

Read more

അമിത യോനീസ്രവത്തിന് പരിഹാരം

യോനീസ്രവം അഥവാ വജൈനല്‍ ഡിസ്ചാര്‍ജ് സ്ത്രീ ശരീരത്തില്‍ സാധാരണ നടക്കുന്ന ഒന്നാണ്. സ്ത്രീ ശരീരത്തിന്റെ ആരോഗ്യകരമായ ഒരു പ്രക്രിയയാണിത്. അണുബാധ തടയുക, സെക്‌സ് സുഖകരമാക്കുക തുടങ്ങിയവയ്ക്ക് യോനീസ്രവം

Read more

ദീക്ഷ

പറഞ്ഞു ഞാൻകുറിയുണ്ടെന്ന്കൊന്തയുണ്ടെന്ന്നെറ്റിയിൽ തഴമ്പേറെഉണ്ടെന്ന്മതമില്ലാത്തകൊറോണ ചിരിച്ചുപറഞ്ഞു ഞാൻപാപങ്ങളില്ലെന്ന്ബന്ധങ്ങളുണ്ടെന്ന്കടമകൾ ഏറെ ഉണ്ടെന്ന്മനസ്സില്ലാത്തകൊറോണ ചിരിച്ചുപറഞ്ഞു ഞാൻമനുഷ്യനാണെന്ന്മണ്ണിൻ അവകാശിയാണെന്ന്മരുന്നുകൾഏറെ ഉണ്ടെന്ന്മുഖമില്ലാത്തകൊറോണ ചിരിച്ചു,പറഞ്ഞു; കടമകൾഏറെ ഉണ്ടെനിയ്ക്കുംഎന്നാൽമണ്ണിനവകാശികൾഉണ്ടനേകം എന്നൊ-ന്നോർമ്മ പ്പെടുത്താൻ മാത്രം, മടങ്ങാം…മരണമാണെങ്കിലും ദൗത്യം ബിന്ദുദാസ്

Read more

നടൻ ഗോകുലൻ വിവാഹിതനായി

‘ജിബ്രൂട്ടന്’ ആശംസ അറിയിച്ച് ജയസൂര്യ ഇന്ന് രാവിലെ പെരുമ്പാവൂർ ഇരവിച്ചിറ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം .അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. സുരക്ഷ ക്രമീകരണങ്ങൾ മുൻനിറുത്തി

Read more

ജപ്തി

കുഞ്ഞുവാവയ്ക്കായി ഏറെ പ്രതീക്ഷയോടച്ഛനും അമ്മയും പിന്നെ ഞാനും അഞ്ചു വയസ്സുള്ള എന്നെ മടിയിൽ വെച്ചിന്നു കാലത്തെയും കഞ്ഞി തന്നു അച്ഛൻ പറയുന്നു അച്ഛൻറെ ഇനിയുള്ള സ്വപ്നങ്ങൾ ഒക്കെയും

Read more

ചോരമണക്കുന്ന ദിവസം……………..

ഇന്നാണ് അരുണിക്ക് ആ മരുന്ന് കഴിക്കേണ്ടത്. അവൾ രാവിലെ തന്നെ ഡോക്ടർ പറഞ്ഞതുപോലെ എല്ലാം ചെയ്യുന്നുണ്ട്. രണ്ടര മാസം നീണ്ട പ്രഗ്നൻസി ആയതുകൊണ്ട് കുറച്ച് അധികം ബുദ്ധിമുട്ടുകൾ

Read more

‘ഊർമ്മിള’രാമായണത്തിന്‍റെ ദുഃഖപുത്രി

സിബി അനിഷ് ഭാരതീയ ഇതിഹാസങ്ങളാണ് രാമായണവും മഹാഭാരതവും. ഈ ഇതിഹാസങ്ങളുടെ മഹത്വം കൊണ്ട് അനുഗ്രഹീതമാണ് ഭാരത ഭൂമി. രണ്ട് ഇതിഹാസങ്ങൾക്കും അതിന്‍റേതായ പ്രാധാന്യമുണ്ട്. രാമായണം രചിച്ചത് വാല്മീകിയും

Read more

ഉത്ര…മകളെ മാപ്പ്….സമൂഹമേ തല താഴ്ത്തു..

ഉത്ര…മകളെ മാപ്പ്….സമൂഹമേ തല താഴ്ത്തു.. പെണ്മക്കൾ ഭാരമാണെന്നു കരുതുന്ന കാലഘട്ടത്തിൽ ഉത്രമാരാകാനാണു പെണ്‍കുഞ്ഞുങ്ങള്‍ക്ക് വിധി. കുഞ്ഞു ജനിച്ചു വീഴുമ്പോൾ തന്നെ ആദ്യ ചോദ്യം ആണോ? പെണ്ണോ ?

Read more

‘മഴവില്ലഴകായി 25 ഇന്നിങ്സുകള്‍ ‘

അശ്വതി രൂപേഷ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന ഇതിഹാസതാരത്തിന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വ്യക്തിയാണ് അഞ്ജലി. ‘എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച പാര്‍ട്ണര്‍ഷിപ്പ് നിനക്കൊപ്പമാണ്’ എന്നാണ് അഞ്ജലിയെക്കുറിച്ച്

Read more