അനുപമ പരമേശ്വരന്റെ “ഫ്രീഡം അറ്റ് മിഡ് നെെറ്റ് “


പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അനുപമ പരമേശ്വരന്‍ നായികയാവുന്ന ചിത്രമാണ് “ഫ്രീഡം അറ്റ് മിഡ് നെെറ്റ് “.ആര്‍ ജെ ഷാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ഹ്രസ്വ ചിത്രത്തില്‍ ഹക്കീം ഷാജഹാന്‍ നായകനാവുന്നു.പോഷ് മാജിക്ക ക്രിയേഷന്‍സിന്റെ ബാനറില്‍ അഖില മിഥുന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അബ്ദുള്‍ റഹീം നിര്‍വ്വഹിക്കുന്നു.

ലിജിന്‍ ബാബിനോ സംഗീതം പകരുന്നു.എഡിറ്റര്‍-ജോയല്‍ കവി.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സുനില്‍ ഇറവങ്കര,എക്സിക്യുട്ടീവ് പ്രൊഡ്യുസര്‍-ബാല,കോ പ്രൊഡ്യുസര്‍-പാര്‍വ്വതി മേനോന്‍,കല-ഡോന്‍ലി,വസ്ത്രാലങ്കാരം-ദിവ്യ ഉണ്ണി,സ്റ്റില്‍സ്-ടോണി വര്‍ഗ്ഗീസ്,പരസ്യക്കല-സജിത് ബാലകൃഷ്ണന്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-മോഹിത് നാഥ് എന്‍,പ്രൊജക്റ്റ് ഡിസെെനര്‍-തല ക്രിയേറ്റീവ് ഹൗസ്. ജനുവരി ആദ്യം “ഫ്രീഡം അറ്റ് മിഡ് നെെറ്റ് ” റിലീസ് ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *