മാനാട് സോ൦ഗ് ടീസർ റിലീസായി

വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന മാനാടിലെ ‘മെഹർസില’ എന്ന ഗാനത്തിന്റെ ആദ്യത്തെ ടീസർ റിലീസായി. ചിമ്പു, കല്യാണി പ്രിയദർശൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി നിര്‍മ്മിച്ച പൊളിറ്റിക്കല്‍ ത്രില്ലർ ചിത്രത്തിൽ എസ് എ ചന്ദ്രശേഖര്‍, എസ്.ജെ. സൂര്യ, കരുണാകരന്‍, ഭാരതിരാജ, അരവിന്ദ് ആകാശ്, മനോജ് ഭാരതിരാജ, പ്രേംജി അമരന്‍, ഉദയ, ഡാനിയല്‍ ആനി പോപ്പ്, രവികാന്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം-റിച്ചാര്‍ഡ് എം നാഥ്,സംഗീതം-യുവൻ ശങ്കർ രാജാ.വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *