അനന്യയുടെ ജീവിത പോരാട്ടം സിനിമയാവുന്നു.

നമ്മുടെ സിലബസ്സുകളിലും, ധർമ്മശാസ്ത്രങ്ങളിലും അപൂർണ്ണതയുടെ ചാപ്പ കുത്തി പാർശ്വവൽക്കരിക്കപ്പെട്ടു പോയവരുടെ അസ്തിത്വ വ്യഥകളുടെയും ജീവിത പോരാട്ടങ്ങളുടെയും കഥ ചലച്ചിത്രമാക്കുകയാണ് സംവിധായകൻ പ്രദീപ് ചൊക്ലി. പ്രദക്ഷിണം, ഇംഗ്ലിഷ് മീഡിയം,

Read more