മൂവായിരം വർഷം പഴക്കമുള്ള മമ്മിയിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യം കണ്ടെത്തി ഗവേഷകർ

നൂറ്റാണ്ടുകൾക്ക് മുൻപ് മമ്മിഫൈ ചെയ്തു അടക്കിയതാണ് ഈജിപ്ത്യൻ ഫറവോൻ അമെൻഹോടെപിന്റെ ശരീരം. മമ്മിഫൈ ചെയ്തിരിക്കുന്ന അലങ്കാരങ്ങളൊക്കെ അഴിച്ചുമാറ്റി എങ്ങനെയാണ് ശരീരം അടക്കിയിരിക്കുന്നതെന്നറിയാൻ ഗവേഷകർക്ക് താല്പര്യം ഉണ്ടായിരുന്നു. ഇത്രയധികം

Read more