നെറ്റ്ഫ്ലിക്സിന്റെ ആഗോള സിനിമയിൽ “മിന്നൽ മുരളി” നാലാം സ്ഥാനത്ത്

ഇന്ത്യയുടെ സ്വന്തം സൂപ്പര്‍ ഹീറോ മിന്നല്‍ മുരളി ആഗോളതലത്തിലും ഇടം പിടിച്ചിരിക്കുന്നു.നെറ്റ്ഫ്ലിക്സ് തന്നെ പുറത്തുവിടാറുള്ള ആഗോള ടോപ്പ് 10 ലിസ്റ്റിലാണ് മിന്നല്‍ മുരളിയും ഇടംപിടിച്ചിരിക്കുന്നത്. ക്രിസ്‍മസ് ദിനം

Read more