സോപാനസംഗീത കുലപതി ഞെരളത്ത് രാമപ്പൊതുവാള്‍

സോപാന സംഗീതത്തിന്റെ കുലപതിയെന്നാണ് ഞെരളത്ത് രാമപ്പൊതുവാള്‍ അറിയപ്പെടുന്നത്.കേരളത്തിലെ ക്ഷേത്രങ്ങളിൽ അനുഷ്ഠാനങ്ങളുടെ ഭാഗമായി അവതരിപ്പിച്ചു വന്ന സോപാനസംഗീതത്തെ ജനകീയവത്കരിച്ചത് ഞെരളത്ത് രാമപ്പൊതുവാളാണ്. ക്ഷേത്രങ്ങളിൽ ഭജനമോ പ്രാർത്ഥനയോ ആയി അവതരിപ്പിക്കപ്പെട്ടു

Read more