മോഡലിങ്ങിൽ നിന്നു സിനിമയിലേക്ക്

ചെന്നൈ:മോഡലിങ്ങിൽ നിന്നു സിനിമയിലേക്കുള്ള യാത്രയിലാണു പ്രാർത്ഥന. സത്യരാജിന്റെ മകൻ സിബി രാജ് നായകനാകുന്ന പേരിടാത്ത ചിത്രത്തിലൂടെ തമിഴിലും ഒരു കൈ നോക്കാനുള്ള ഒരുക്കത്തിലാണു പ്രാർത്ഥന. അവനി സിനിമാക്സ്,

Read more