ബജറ്റ് സ്മാർട്ട്ഫോൺ സ്പാർക്ക് 8T അവതരിപ്പിച്ച് ടെക്നോ

പ്രശസ്ത സ്മാർട്ട്ഫോൺ ബ്രാൻഡായ ടെക്നോയുടെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്ഫോൺ സ്പാർക്ക് 8T പുറത്തിറങ്ങി. സ്പാർക്ക് 8T യുടെ വില 8999 രൂപയാണ്. അറ്റാന്റിക് ബ്ലൂ, കൊക്കോ

Read more