രാഹുൽ മാധവ്,അപ്പാനി ശരത്,ആലിയ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ” തമ്പാച്ചി “

രാഹുൽ മാധവ്,അപ്പാനി ശരത്,ആലിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മനോജ് ടി യാദവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “തമ്പാച്ചി ” എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊല്ലം പെരുമണിൽ

Read more