പത്തൊമ്പതാം നൂറ്റാണ്ടിലെ ജാനകിയുടെ ചിത്രം പുറത്ത്

വിനയൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന”പത്തൊൻപതാം നൂറ്റാണ്ട്” എന്ന ചിത്രത്തിലെ ഇരുപതാമത്തെ ക്യാരക്ടർ പോസ്റ്റർ റിലീസായി.നവാഗതയായ വർഷ വിശ്വനാഥ് അവതരിപ്പിക്കുന്ന ജാനകി എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്.തെന്നിന്ത്യൻ സിനിമയിലെ

Read more