കാളി മലയാളത്തിന്‍റെ ആദ്യ വനിത സ്റ്റണ്ട് മാസ്റ്റര്‍

വെള്ളിത്തിരയിലെ ആദ്യ വനിതാ സ്റ്റണ്ട് മാസ്റ്ററായി കാളി. പതിനഞ്ചാം വയസ്സില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി എന്ന പേര് വീണു. അത് ഇങ്ങ് മുപ്പതിലും മാറ്റമില്ലാതെ തുടരുന്നു. ….

Read more

കണ്‍മണിയുടെ ജയത്തിന് തിളക്കമേറെ

ജന്മനാ കൈകളില്ല.. ഇല്ലാത്ത കഴിവിനെ കുറിച്ച് വേദനിച്ച് സമയം കളയാനൊന്നും കണ്‍മണിക്ക് നേരമില്ല. അവള്‍ തനിക്കാവും വിധം കഠിനമായി പരിശ്രമിച്ചു കൊണ്ടേയിരുന്നു. ഒടുവില്‍ വിജയം കണ്‍മണിയെ തേടിയെത്തുക

Read more

ആക്രമണവിഭാഗത്തില്‍ ആദ്യ വനിത പൈലറ്റായി ക്യാപ്റ്റൻ അഭിലാഷ

കരസേനയിൽ ചരിത്രകുറിച്ച് ക്യാപ്റ്റൻ അഭിലാഷ ബറാക്. സേനയുടെ വ്യോമ വിഭാഗമായ ഏവിയേഷൻ കോറിലെ ആക്രമണവിഭാഗത്തിൽ പൈലറ്റാകുന്ന (കോംബാറ്റ് ഏവിയേറ്റർ) ആദ്യ വനിതയായി അഭിലാഷ. നാസിക്കിലെ സേനാ അക്കാദമിയിൽ

Read more

നൗജിഷയുടെ അതിജീവനത്തിന് ബിഗ് സല്യൂട്ട്

എ. നൗജിഷ പൊലീസുകാരി സോഷ്യല്‍മീഡിയയുടെ സല്യൂട്ടടി നേടികഴിഞ്ഞു. നൗജിഷയുടെ പ്രതിസന്ധികളെ തരണ അതിജീവിനം നൗജിഷ എത്തിച്ചേര്‍ന്നത് അവരുടെ സ്വപ്നനേട്ടത്തിലേക്കാണ്.നൗജിഷയ്ക്കും ഒരു ഫ്ലാഷ്ബാക്കുണ്ട്. ഭര്‍തൃപീഡനം സഹിക്കാനാകാതെ ആത്മഹത്യയുടെവക്കുവരെയെങ്കിലും പുനര്‍ചിന്തനം

Read more

ചരിത്രത്തിലാദ്യമായി കശ്മീര്‍ സര്‍വകലാശാലയുടെ മേധാവിയായി ഒരു വനിത

ചരിത്രത്തിലാദ്യമായി കശ്മീര്‍ സര്‍വകലാശാലയുടെ തലപ്പത്ത് ഒരു വനിത. പ്രൊഫസര്‍ നീലോഫര്‍ ഖാനെ സര്‍വകലാശാല വൈസ് ചാന്‍സലറായി നിയമിച്ചു.ജമ്മു കശ്മീര്‍ ലെഫ്റ്റണന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയാണ് നീലോഫര്‍ ഖാനെ

Read more

അടൂര്‍കാരി കുഞ്ഞിപ്പെണ്ണ് ചില്ലറക്കാരിയല്ല;കുഴിച്ചത് ആയിരം കിണറുകള്‍

ഏത് ജോലിക്കും അതിന്‍റേതായ മഹത്വമുണ്ടെന്ന് തെളിയിക്കുകയാണ് കുഞ്ഞുപെണ്ണ്. സ്ത്രീകളാരും അധികം ഇറങ്ങിചെല്ലാത്ത കിണര്‍ കുഴിക്കുന്ന ജോലിയാണ് തന്‍റെ എഴുപത്തിയഞ്ചാം വയസ്സിലും ചുറുചുറുക്കോടെ ഇന്നും കുഞ്ഞുപ്പെണ്ണ് തുടരുന്നത്. മുപ്പത്

Read more

വിധിയുടെ ‘നറുക്കെടുപ്പില്‍’ വിജയിയായി ഡോ. രാഖി രാഘവന്‍

ലോട്ടറി ടിക്കറ്റ് വില്‍ക്കുമ്പോഴും ആ അച്ഛന്‍റെ മനസ്സു നിറയെ മകളുടെ നല്ലഭാവിയാണ് സ്വപ്നം കണ്ടിരുന്നത്. അച്ഛന്‍റെ പ്രതീക്ഷ തെറ്റിയില്ല. ഭാഗ്യകുറി വില്‍പനകാരനെ ഒടുവില്‍ ആ നല്ല വര്‍ത്തമാനം

Read more

വിധിക്ക് മുന്നില്‍ തളാരാതെ ഇരട്ടസഹോദരിമാര്‍ കൊയ്തത് ചരിത്രവിജയം

കിട്ടുന്ന അവസരം വേണ്ടവിധത്തില്‍ വിനിയോഗിക്കാതെ ഭാഗ്യക്കേടിനെ പഴിച്ച് ജീവിക്കുന്നവരാണ് ഭൂരിഭാഗം. കേള്‍വി പരിമിതിയുള്ള ഇരട്ട സഹോദരിമാരിമാരായ പാര്‍വ്വതി, ലക്ഷമി എന്നിവരുടെ ഇച്ഛാശക്തിയുടെയും പരിശ്രമത്തിന് മുന്നില്‍ വിധി മുട്ടുമടക്കി.

Read more

വീട്ടമ്മയില്‍നിന്ന് സംരംഭകയിലേക്ക്

ആലപ്പുഴയുടെ മരുമകളായെത്തി സംരംഭകയായി വളര്‍ന്ന വിജി എന്ന സ്ത്രീരത്നത്തിന്‍റെ കഥയാണ് കൂട്ടുകാരി ഇന്ന് പങ്കുവയ്ക്കുന്നത്. കോട്ടയം ജില്ലയില്‍നിന്ന് ആലപ്പുഴയിലേക്ക് വിവാഹിതയായി എത്തി വീട്ടമ്മയാണ് വിജി. വീട്ടമ്മ എന്ന

Read more

പ്രതിസന്ധിയെ പുഞ്ചിയോടെ നേരിട്ട യുവതി നേഹ ശര്‍മ്മ

നേഹ ശര്‍മ്മയെന്ന പേര് ഇപ്പോള്‍ വൈറലാണ്. ജീവിതത്തിലുണ്ടായ പ്രതിസന്ധിയെ ചങ്കൂറ്റത്തോടെ തരണം ചെയ്ത പെണ്കുട്ടി.ലൈഫിലുണ്ടായ പ്രയാസങ്ങളെ അനായാസം നേരിട്ട് മറ്റുള്ളവര്‍ക്ക് മാതൃകയായ പെണ്‍കുട്ടി നേഹശര്‍മ്മ പഞ്ചാബ് ജലന്ധര്‍

Read more