അമ്മയോടൊപ്പം മനം നിറഞ്ഞ് ചിരിച്ച് പാര്‍വ്വതി തിരുവോത്ത് ചിത്രങ്ങള്‍ കാണാം
ഏത്കാര്യത്തിലും സ്വന്തമായ കാഴ്ചപ്പാടുള്ള നടിയാണ് പാര്‍വ്വതി തിരുവോത്ത്. വസ്ത്രധാരണണത്തിലും ലുക്കിലും ചിന്താഗതിയിലുമൊക്കെ ആധുനീകത കൊണ്ടുവരുവാന്‍ അവര്‍ എപ്പോഴും ശ്രമിക്കാറുണ്ട്. ഇമേജ് നഷ്ടപ്പെടുന്ന കരുതി സിനിമതാരങ്ങള്‍ സൈലന്റ് ആകുന്ന സന്ദര്‍ഭത്തിലും തന്റേതായ അഭിപ്രായം അതാത് വിഷയത്തില്‍ അവര്‍ നടത്തുന്നത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. തനിനാടന്‍ പെണ്‍കുട്ടിയുടെ വേഷത്തില്‍ അമ്മയുടെ കൂടെയുള്ള ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍.
കേരളീയ തനിമ തുളുമ്പുന്ന വസ്ത്രം അണിഞ്ഞ് അമ്മയ്ക്കൊപ്പം മനസ്സ് നിറഞ്ഞ് ചിരിക്കുന്ന പാർവതി ഏവരേയും ഞെട്ടിച്ചു കളഞ്ഞു. കഴിഞ്ഞ ദിവസം പാർവതി തന്റെ സോഷ്യൽ മീഡിയ അക്കൌണ്ടില്‍ ഷെയർ ചെയ്ത ചിത്രമാണിത്.